പയ്യോളി: തുറയൂർ കീരങ്കൈ മഹല്ലിലെ പൗരപ്രമുഖനായിരുന്ന ദാരോത്ത് (എടപ്പള്ളി) അബ്ദുള്ള ഹാജി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ്, അബ്ദുൽ ജലീൽ (ഇരുവരും ദുബൈ), ആയിഷ, നാദിയ, ഷബ്ന. മരുമക്കൾ: റിയാസ് (ദുബൈ), ഷബീബ് (മുയിപ്പോത്ത്), ജാഫർ തെനങ്കാലിൽ (ഖത്തർ), റഷീല, നൂർജഹാൻ.