താമരശ്ശേരി: മലോറം അപ്പുറത്ത് പൊയില്‍ മൊയ്തീന് കുഞ്ഞി (90) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ബഷീര്‍, അസീസ്. മരുമക്കള്‍: റസിയ, ഹഫ്സത്ത്.