ചേവായൂർ: മഠത്തിൽമുക്ക് പരേതനായ പുതിയവീട്ടിൽ ശ്രീധരെൻറ (ലോറൻസ് സ്കൂൾ, ലൗഡേൽ ഊട്ടി) ഭാര്യ കക്കടവത്ത് സരോജിനി (93) നിര്യാതയായി. മക്കൾ: ശൈലജ ബാലൻ (ബംഗളൂരു), ശ്യാമള (റിട്ട. എ.ആർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), സന്തോഷ്കുമാർ (റിട്ട. എസ്.ഒ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), സുനിൽകുമാർ (റിട്ട. ഡിവിഷനൽ മാനേജർ എൽ.ഐ.സി ബംഗളൂരു), പരേതനായ ഹരിപ്രസാദ്. മരുമക്കൾ: സരള ഹരിപ്രസാദ് (റിട്ട. അധ്യാപിക), സുധീർബാബു (റിട്ട. എസ്.ബി.ഐ മാനേജർ), റാണി സന്തോഷ്, ദീപ സുനിൽ, പരേതനായ കെ.സി. ബാലകൃഷ്ണൻ (റിട്ട. ചീഫ് േഫാട്ടോഗ്രാഫർ, എ.ഡി.ഇ ബംഗളൂരു). സഹോദരങ്ങൾ: വിജയരാഘവൻ, ലളിത, സതി, പ്രമീള, ജഗദീഷ്, ഉഷ, പരേതയായ ശാന്ത.