വേളം: കാക്കുനി നടുവിലെ പാലോടികയിൽ അബ്ദുറഹിമാൻ (57) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റുബീന, റംസീ, റമീന, റംഷാദ്. മരുമക്കൾ: റഹീം കൊറോൽ, മുഹമ്മദ് തേക്കെതറമൽ, ആസിഫ് മാത്തൂർ.