മായനാട്: പരേതനായ കോഴിക്കൽ കൃഷ്ണൻനായരുടെ ഭാര്യ കുറ്റ്യടി ടി.പി. ജാനകിയമ്മ (91) നിര്യാതയായി. മക്കൾ: ശ്രീമതി, സുരേന്ദ്രൻ, ഉഷാദേവി, ഭക്തവത്സലൻ, സതിബേബി. മരുമക്കൾ: യൂസഫ്, തങ്കമണി, പരേതനായ കൃഷ്ണൻകുട്ടിനായർ, വത്സല, അനിരുദ്ധൻ (ഇ.എസ്.ഐ).