വടകര: തട്ടോളിക്കര യു.പി സ്കൂള്‍ സമീപത്തെ കച്ചവടക്കാരന് പുളിക്കൂല്പീടികയില് തിരുവോത്ത് പൊയില്‍ കുമാരന് (82) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: റീന, റീജ (ചോറോട് ഗ്രാമപഞ്ചായത്ത് മുന്‍ മെംബര്‍), റീഷ, റിനീഷ്. മരുമക്കള്‍: വിനോദന്‍, മോഹനന്, മനോജന്, റിന്‍ഷ.