നാദാപുരം: എടച്ചേരി കളരിപ്പറമ്പത്ത് മൊയ്തു (60) ഖത്തറിൽ നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മസ്റൂർ, മുഹമ്മദ്, മാജിദ. മരുമക്കൾ: ഫാത്തിമ, ഷംസിദ. സഹോദരങ്ങൾ: സുലൈഖ, സമീറ.