നാദാപുരം: വളയം മൗവ്വഞ്ചേരി, കാവുള്ള കാട്ടിൽ മാത (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കുഞ്ഞിരാമൻ, കുമാരൻ, കുഞ്ഞിക്കണ്ണൻ, മാതു, ഗോപാലൻ, കമല, സുരേന്ദ്രൻ (കേരള വാട്ടർ അതോറിറ്റി). മരുമക്കൾ: രാധ, ഇന്ദിര, പരേതനായ കുഞ്ഞിരാമൻ, ഉഷ, കുമാരൻ, രേഷ്മ.