നരിപ്പറ്റ: പോസ്റ്റ് ഓഫിസിന് അടുത്ത് പരേതനായ ഉരുപ്പുള്ള കവിൽ മൊയ്തുവിെൻറ ഭാര്യ പാത്തു (85) നിര്യാതയായി. മക്കൾ: യു.കെ. ബഷീർ (ഇലക്ട്രീഷ്യൻ), ആമത്, അഷറഫ്. മരുമക്കൾ: സക്കീന, നബീസു. സഹോദരൻ: തയ്യിൽ അബ്ദുല്ല.