നാദാപുരം: മുസ്ലിം ലീഗ് നേതാവും ദീർഘകാലം നാദാപുരം തഅലീമുൽ ഇസ്ലാം കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന പരേതനായ കുന്നത്ത് അമ്മദ് മുൻഷിയുടെ ഭാര്യ ഇരുന്നോത്ത് അയിശു ഹജ്ജുമ്മ (69) നിര്യാതയായി. മക്കൾ: മാമി, കുഞ്ഞബ്ദുല്ല (അബൂദബി), അബ്ദുൽ ജലീൽ (ടി.ഐ.എം ഗേൾസ് എച്ച്.എസ്.എസ്, നാദാപുരം), സുഹറ, സുമയ്യത്ത്, ആബിദ. മരുമക്കൾ: കുഞ്ഞബ്ദുല്ല, ഹമീദ്, ഇബ്രാഹിം, അൻവർ (എം.ആർ.എഫ് കുറ്റ്യാടി), ഹഫ്സത്, നജില. സഹോദരങ്ങൾ: മൊയ്തിൻ, മജീദ്, മറിയം, പരേതരായ അമ്മദ്, പോക്കർ.