പെരുവയൽ: പറമ്പിൽ മീത്തൽ ബേബി (53) നിരാതയായി. പിതാവ്: പരേതനായ തനിയൻകുട്ടി. മാതാവ്: കണ്ടത്തി. സഹോദരങ്ങൾ: ബാലൻ, ശകുന്തള, ഉഷ, പരേതനായ കൃഷ്ണൻകുട്ടി.