ചേവായൂർ: ചേവരമ്പലത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പരേതനായ പാറാമ്പലത്ത് ഗോപാലെൻറ ഭാര്യ ജാനകി ടീച്ചർ (84- റിട്ട. ചേവരമ്പലം എൽ.പി സ്കൂൾ അധ്യാപിക) നിര്യാതയായി. മക്കൾ: അജയൻ, ഷീജ. മരുമക്കൾ: ഷീന, സുരേന്ദ്രൻ.