കക്കട്ടിൽ: വട്ടോളിയിലെ കോൺഗ്രസ് പ്രവർത്തകനും ചൈന്നെയിൽ ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന പിലാവുള്ള മണലിൽ കുളങ്ങരക്കണ്ടി ഗോവിന്ദൻ നമ്പ്യാർ (79) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പ്രസീത (െചെന്നെ), പരേതനായ പ്രസാദ്. മരുമകൻ: സതീഷ് (സീനിയർ സൂപ്രണ്ട് ഫിനാൻസ് െചെന്നെ എയർപോർട്ട്). സഹോദരങ്ങൾ: ജാനു അമ്മ, ബാലൻ നമ്പ്യാർ (െചെന്നെ), രാധാകൃഷ്ണൻ നമ്പ്യാർ.