കായക്കൊടി: കോവുക്കുന്നിലെ കാപ്പുമ്മൽ കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കണാരൻ, നാണു, ദേവി, ബാലൻ, ചന്ദ്രി, ഗീത, രാജൻ (വി.കെ മെഡിക്കൽസ്, മൊകേരി). മരുമക്കൾ: മാതു, സുശീല, കൃഷ്ണൻ, ചന്ദ്രി, മനോജൻ, പവിത്രൻ, രജില. സഹോദരങ്ങൾ: ചീരു, മാണി, പരേതയായ മാത.