കുറ്റ്യാടി: ദേവർകോവിൽ വാരിയർകണ്ടിയിൽ കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുശീൽകുമാർ (റെയിൽവേ, പാലക്കാട്), സുബിൻ (സിവിൽ പൊലീസ് ഓഫിസർ, കണ്ണൂർ), സുസ്മിത. മരുമകൻ: വിനോദ്.