ബേപ്പൂർ: മാമൻറകത്ത് അബ്ദുല്ലക്കോയ (63) നിര്യാതനായി. ആദ്യകാല മുസ്ലിംലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: സൈന. മക്കൾ: സകരിയ്യ, നൗഷാദ്, അൽത്താഫ്. മരുമക്കൾ: അഫ്സീന, ജസീല, ഫരീദ. സഹോദരങ്ങൾ: ഹസൻകോയ, കുഞ്ഞിമോൾ, പരേതരായ ഹംസക്കോയ, മമ്മദ്കോയ.