കോഴിക്കോട്: തിരുവണ്ണൂർ ചുള്ളിയിൽ വൈപ്പോക്ക് പറമ്പ് വീട്ടിൽ സി.എച്ച്. അബു (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അഷ്റഫ്, സക്കീർ ഹുസൈൻ, പരേതയായ സറീന. മരുമക്കൾ: സഫിയ, ഹസീല.