കൊടുവള്ളി: കരീറ്റിപ്പറമ്പ് നൂഞ്ഞിക്കര പരേതനായ ആലി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, പരേതനായ അബ്ദുറഹ്മാൻ, റസാഖ്, ബഷീർ, സിദ്ദീഖ്, കദീജ, സാറ, സുഹറ. മരുമക്കൾ: മുഹമ്മദ്, ഇബ്രാഹിം ഫൈസി മലയമ്മ, ഇബ്രാഹിം കുട്ടി.