മടവൂർ: കാടചാലിൽ മുഹമ്മദാജി (75) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: അഷ്റഫ് (കച്ചവടം), ഇസ്മായിൽ (ബഹ്റൈൻ), സാജിത, റംല, റുബീന. മരുമക്കൾ: അബ്ദുറഹ്മാൻ, ജമാൽ, അഷ്റഫ്, റൈഹാന, അസ്മ.