താമരശ്ശേരി: വെസ്റ്റ് കൈതപ്പൊയില്‍ തരിശില് ചെറിയ കണ്ടന് (78) നിര്യാതനായി. ഭാര്യ: ചെറിയ മാളു. മക്കള്‍: രവീന്ദ്രന്, ഗോപി, ഷാജി, സജി. മരുമക്കള്‍: ഷിനി, സവിത, ഷീബ, ജിസ്ന.