ഓമശ്ശേരി: വെസ്റ്റ് വെണ്ണക്കോട് ചേലാമ്മൽ ഇമ്പിച്യാലി ഹാജി (73) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: മുഹമ്മദ് ലത്വീഫി (പാനൂർ നൂറുൽ ഈമാൻ മദ്റസ അധ്യാപകൻ), അബ്ദുൽ മജീദ്, മൈമൂന, സി.കെ. റസാഖ് കൈവേലി മുക്ക് (പ്രസിഡൻറ്, കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ്, തൃശൂർ ചാഴൂർ എസ്.എൻ.എം.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ). മരുമക്കൾ: നഫീസ, റസീനത്ത്, സി.കെ. മൊയ്തീൻ, താജുന്നീസ. സഹോദരങ്ങൾ: ഖദീജ, ഇമ്പിച്ചി ആയിഷ, മുഹമ്മദ്, പരേതരായ ആയിഷ, അബൂബക്കർ, കുഞ്ഞിപ്പാത്തുമ്മ. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് ഏച്ചിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.