തടമ്പാട്ടുതാഴം: മൂശാരിപ്പറമ്പ് പരേതനായ മൊയ്തീൻകോയയുടെ ഭാര്യ ഇമ്പിച്ചാമിനാബി ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: ശരീഫ് ഖാൻ, ഷാനിതാ ബീഗം, സാജിക്ക്. മരുമക്കൾ: ഇബ്രാഹിം സലീം (നടക്കാവ്), ആബിദ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കാരപ്പറമ്പ് ജുമുഅത്തുപള്ളിയിൽ.