കോഴിക്കോട്: തളി പൂന്തോട്ടത്തിലെ എ.എസ്.വെങ്കിടാചലം (റിട്ട. കണ്ടക്ടർ സി.ഡബ്ല്യൂ.ആർ.എം.എസ്-86) നിര്യാതനായി. ഭാര്യ: പൊന്നമ്മാൾ. മക്കൾ: എ.വി.സുബ്രഹ്മണ്യൻ (സെൻട്രൽ ഏജൻസീസ്, തളി, കോഴിക്കോട്), എ.വി.നാരായണൻ (സെൻട്രൽ ഏജൻസീസ്, തളി, കോഴിക്കോട്), എ.വി.രാധ.