വടകര: പുതുപ്പണം അരവിന്ദ്ഘോഷ് റോഡ് പുരുഷോത്തമന് പരത്തിക്കണ്ടിയില് (59) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: ഷോന, ഷിംന, ഷന്യ. മരുമക്കള്‍: സുനില്‍, ശ്രീജിത്ത്, ലിഗീഷ്. സഹോദരങ്ങള്‍: ചാത്തു, രാധ, രമ.