പുലാമന്തോൾ: കട്ടുപ്പാറ കണ്ടപ്പത്ത് മുഹമ്മദ്കുട്ടി (79) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. ‘മാധ്യമം’ എ.എഫ്.സിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അബ്ദുനാസർ (അബൂദബി), ആയിഷബീഗം, ഫാത്തിമത്ത് സുഹ്റ, ഖദീജ, സൈനബ. മരുമക്കൾ: കെ. അബ്ദുറഹ്മാൻ (കരിങ്കല്ലത്താണി), മുഹമ്മദ് കാസിം (മണ്ണാർക്കാട്), എം. ഉസ്മാൻ (വിളത്തൂർ), മുഹമ്മദ് ബഷീർ (കുന്നക്കാവ്), ബൽക്കീസ് (ഇരുമ്പാലശ്ശേരി).