ആലത്തൂർ: തരൂർ കുളക്കാട്ടിൽ പരേതനായ രാമൻകുട്ടിയുടെ (ഉണ്ണാമൻ) ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. മക്കൾ: തങ്കമണി, വേശ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: നാരായണൻ, വാസു, രാജി.