പത്തിരിപ്പാല: അകലൂർ പുത്തൂർ കുണ്ടുകാട്ടിൽ വീട്ടിൽ കാർത്യായനി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ബാലൻ, ഉദയൻ, തങ്കമ്മ, വിജയൻ, പ്രേംകുമാർ. മരുമക്കൾ: ശൈലജ, രാമചന്ദ്രൻ, രാധാകൃഷ്ണൻ, അജിത, ബിന്ദു.