കോട്ടായി: ചെറുകുളം പൂവത്തിങ്കൽ വീട്ടിൽ ബാലകൃഷ്ണൻ(കുട്ടൻ-63) നിര്യാതനായി. ഭാര്യ: ലക്ഷ്മിദേവി. മക്കൾ: വിജയൻ, വിനോദ്, അജിത. മരുമക്കൾ: ശരണ്യ, ശിവൻ.