അലനല്ലൂർ: പാലക്കാഴി പരേതനായ തേവർ കളത്തിൽ മൊയ്തീന്റെ മകൻ അബ്ദുൽ സലാം (74) നിര്യാതനായി.
മാതാവ്: ബീവി. ഭാര്യ: ഫാത്തിമ (കാര). മക്കൾ: മുംതാസ് ബീഗം, സുധീർ ബാബു, പരേതരായ ഉസ് വത്ത് ബീഗം, അൻവർ ബാബു. മരുമക്കൾ: അബാസ് (കോട്ടോപ്പാടം), നസീറ (കുന്നപ്പള്ളി), മനാഫ് (ആര്യമ്പാവ്), ശാഹിന (ചിറക്കൽ പടി).
സഹോദരങ്ങൾ: ഉസ്മാൻ പാലക്കാഴി, ആമിന (കോട്ടപ്പള്ള), നബീസ, ഫാത്തിമ (നെല്ലൂർപുള്ളി), ജമീല, മുഹമ്മദാലി എന്ന ബാപ്പുട്ടി, ആസ്യ (കണ്ണംകുണ്ട്), സൽമാൻ (തുവൂർ), സിദ്ദീഖ്, അബ്ബാസ് (കാര), ശറഫുദ്ദീൻ (കാര), റംലത്ത് (ഉണ്യാൽ).