പാലക്കാട്: മേട്ടുപ്പാളയം സ്ട്രീറ്റിൽ പരേതനായ ഉസ്മാന്റെ മകൻ നാസർ അലി (61) നിര്യാതനായി. ഭാര്യ: റഷീദ ബാനു. മക്കൾ: നസ്റിൻ സിത്താര, സൽമാൻ ഫാരിസ്, മുബഷിറ.
മരുമകൻ: ഷംനാദ്. സഹോദരങ്ങൾ: മുർഷാദ് ബീഗം, കാജാഹുസൈൻ, ഹാരിസ്, ഷാജിത, സുനിത, ഷഫീഖ്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് മേട്ടുപ്പാളയം അത്തർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.