മങ്കട: പാലക്കത്തടം റിട്ട. ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എൻജിനീയർ പി.വി. മൊയ്തു (76) നിര്യാതനായി. ഭാര്യ: കൊറളിയിൽ മുംതാസ്.
മക്കൾ: ഡോ. ഷബ്ന (ആയുർവേദ ഹോസ്പിറ്റൽ മലപ്പുറം), ഷറിൻ ബീഗം (എൽ.എസ്.ജി.ഡി വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്), ഷുഹൈബ് (ലാബ് അസിസ്റ്റന്റ് എ.എം ഹയർ സെക്കൻഡറി സ്കൂൾ തിരൂർക്കാട്).
മരുമക്കൾ: ഡോ. ഹബീബ് (പ്രശാന്തി ഹോസ്പിറ്റൽ കൊണ്ടോട്ടി), മുഹമ്മദ് സമീർ (പ്രിൻസിപ്പൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പട്ടിക്കാട്), സിൻസിയ ( ലാബ് ടെക്നീഷ്യൻ എം.ഇ.എസ് മെഡിക്കൽ കോളജ് പെരിന്തൽമണ്ണ). മയ്യിത്ത് നമസ്കാരം ബുധനാഴ്ച 8.30ന് പുളിക്കൽ പറമ്പ ജുമാമസ്ജിദിൽ.