കൊടുങ്ങല്ലൂർ: ചേരമാൻ ജുമാ മസ്ജിദിന് സമീപം കുഴികണ്ടത്തിൽ സലിമിന്റെ മകൻ സിയാദ് (42) നിര്യാതനായി. മാതാവ്: സബൂറ. ഭാര്യ: സബീറ. മകൻ: റസ്മിൽ സുബ്ഹാൻ. സഹോദരൻ: സിനാജ്.