കൊടുങ്ങല്ലൂർ: അത്താണി ടൗൺ ജുമാമസ്ജിദിന് കിഴക്കുവശം താമസിക്കുന്ന വലിയവീട്ടിൽ പരേതനായ സെയ്തു മുഹമ്മദ് ഭാര്യ ആസിയ (85) നിര്യാതയായി.
മക്കൾ: യൂസഫ്, ആമിന, പരേതയായ ഐഷാബി, ഫാത്തിമ, നഫീസ, കദിജാബി. മരുമക്കൾ: സജ്ന, അബ്ദുൽ മജീദ്, അബ്ദുൽ നാസർ, അബ്ദുൽ റഹീം (അൽ ഐൻ), പരേതനായ സൈദു മുഹമ്മദ്.