മതിലകം: കൂളിമുട്ടം തട്ടുങ്ങൽ പള്ളിയുടെ സമീപം താമസിക്കുന്ന കാലപ്പറമ്പത്ത് യൂസഫ് (70) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നവീഷ്, ഫാരിഷ, അജ്മൽ. മരുമക്കൾ: മുഹ്സിന, സനയ.