ആലത്തൂർ: വെങ്ങന്നൂർ തേക്കിൻതൊടി ജാസ് വില്ലയിൽ പരേതനായ അബ്ദുസമദിന്റെ മകൻ റഫീഖ് (54) നിര്യാതനായി.
മാതാവ്: പരേതയായ സൈനബ.
ഭാര്യ: ജാസ്മിന. മക്കൾ: അക്കീൽ നാസിം, അഫിം അഫ്താബ്.
സഹോദരങ്ങൾ: ഉബൈദ്, സിദ്ദീഖ്, ഹലീം, ബീഫാത്തിമ, ബൽക്കീസ്, റംലത്ത്, നസീറ, ഖദീജ, പരേതനായ ഷംസുദ്ദീൻ.
സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം വെങ്ങന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.