തൃത്താല: ഞാങ്ങാട്ടിരി കനാൽ റോഡ് പുല്ലാനിയിൽ പരേതനായ ഫാൻസി കുഞ്ഞാപ്പുവിൻ്റെ ഭാര്യ റുഖിയ (മാളു -72) നിര്യാതയായി. മക്കൾ: ബൽക്കീസ്, ഹസീന, അൻവർ (ബാബു), റജ് ല. മരുമക്കൾ: ഷക്കീല, ഫാറൂഖ്, ഷാജഹാൻ.