ഉദുമ: പാക്യാരയിലെ മാക്കോട്ട് അബൂബക്കറിന്റെ ഭാര്യ ബീഫാത്തിമ (78) നിര്യാതയായി. പരേതരായ കണ്ണോത്ത് മമ്മിഞ്ഞി- ആയിഷബി ദമ്പതികളുടെ മകളാണ്. മക്കൾ: മുഹമ്മദ് ക്കുഞ്ഞി, ഇസ്മായിൽ, അബ്ബാസ്, സമീർ, മൈമൂന, ആയിഷ, റംല, മറിയ, ബൽക്കീസ്, പരേതനായ സിറാജ്. മരുമക്കൾ: ഹസൈനാർ (കണ്ണോത്ത്), അബ്ബാസ് (കണ്ണോത്ത്), മൈമൂന (മാണിക്കോത്ത്), താജുന്നിസ (മവ്വൽ), ഷബാന (കളനാട്), മുനീർ (തളങ്കര), ലത്തീഫ് (കല്ലൂരാവി), അബ്ബാസ് (മാങ്ങാട്). സഹോദരങ്ങൾ: അബ്ബാസ് കണ്ണോത്ത്, ഷറഫുദ്ദീൻ, പരേതരായ നഫീസ, ഹസൈനാർ.