മേപ്പയൂർ: പരേതനായ കള്ളനകൊത്തി മൊയ്തീെൻറ ഭാര്യ ആയിഷ (90) നിര്യാതയായി. മക്കൾ: കെ.കെ. അബ്ദുല്ല (റിട്ട. നൊച്ചാട് എച്ച്.എസ്.എസ്), അബ്ദുറഹ്മാൻ, ലത്തീഫ് (ഇരുവരും ഖത്തർ), നാസർ (ഷാർജ), പരേതനായ ബഷീർ (മൊകച്ചേരിഭാഗം ജെ.ബി സ്കൂൾ), നസീമ, സുബൈദ, പരേതയായ ആമിന. മരുമക്കൾ: പരേതനായ അബ്ദുല്ല, റഹിം, ആലിക്കോയ മാസ്റ്റർ, റസീല (റിട്ട. അധ്യാപിക), ആരിഫത്ത് (നൊച്ചാട് എച്ച്.എസ്.എസ്), സജ്ന (ജെ.എം അറബിക് സ്കൂൾ മേപ്പയൂർ), റഷീദ (തിരുവങ്ങൂർ എച്ച്.എസ്.എസ്)