വില്യാപ്പള്ളി: മംഗലാട് മീത്തലെ കല്ലുള്ള പറമ്പത്ത് മൊയ്തു (82) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റാബിയ, സാറ, ഫൈസൽ (ഖത്തർ). മരുമക്കൾ: മൂസ, അമ്മത്, ഷബ്ന.