കൊളത്തൂർ: ചെറുങ്കനി രാമകൃഷ്ണൻ നായർ (73) നിര്യാതനായി. കോഴിക്കോട് കോടതിയിലെ വക്കീൽ ക്ലർക്കായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: വിവേക് (വക്കീൽ ക്ലർക്ക്, കോഴിക്കോട്), വരുൺ കൃഷ്ണൻ (വിംസ് ഹോസ്പിറ്റൽ, വയനാട്). മരുമക്കൾ: ദീപ്തി, ആതിര (മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്). സഹോദരങ്ങൾ: സദാനന്ദൻ നായർ (കേരള കൗമുദി), സോമനാഥൻ നായർ (റിട്ട. അധ്യാപകൻ), ശശീന്ദ്രൻ നായർ (ബിസിനസ്), ജയരാജൻ (വിമുക്തഭടൻ), നളിനി (റിട്ട. ടീച്ചർ), ശോഭന.