കോഴിക്കോട്: കെ.പി. ഹുസൈൻ (62) നിര്യാതനായി. മക്കൾ: ആദം (കോയവളപ്പ് മുസ്ലിം ലീഗ് സെക്രട്ടറി), നസീമ. മരുമക്കൾ: ഹൈദർ (ദുബൈ), സജ്ന ആദം.