ആയഞ്ചേരി: കാമിച്ചേരി ഹയാത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി പ്രസിഡൻറായിരുന്ന മുറിച്ചാണ്ടി അന്ത്രു ഹാജി (75) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: സുബൈർ, ഹാരിസ് മുറിച്ചാണ്ടി (ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ), യഹ്യ (ദുബൈ), നസീമ, ഫാത്തിമ. മരുമക്കൾ: സാജിദ, ശമീമ, ഹസീന, അബ്ദു ഹാജി, അബ്ദുല്ല ഹാജി.