വാണിമേൽ: കിണറുള്ള പറമ്പത്ത് മൊയ്തു ഹാജി (91) നിര്യാതനായി. ഭാര്യ: പരേതയായ ആയിശു. മക്കൾ: അമ്മദ്, മാമി, ബിയാത്തു, അലീമ, ഹാജറ, നസീമ, സൗദ, ആസ്യ. മരുമക്കൾ: റംല, അബ്ദുല്ല, കുഞ്ഞബ്ദുല്ല, അന്ത്രു, ഹമീദ്, നാസർ, ഇസ്മായിൽ. പരേതനായ കുഞ്ഞബ്ദുല്ല.