മുക്കം: മുരിങ്ങംപുറായ് മലാംകുന്നിൽ താമസിക്കുന്ന കൊണ്ടോട്ടി മുതുവല്ലൂർ കെ. അശ്വതി (22) നിര്യാതയായി. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.പിതാവ്: രവി. മാതാവ്: നിഷ. സഹോദരങ്ങൾ: വിഷ്ണു, അനഘ, അഞ്ജലി.