കുന്ദമംഗലം: ചെത്തുകടവ് തേവർ മണ്ണിൽ (മാധവം) പി.കെ. ശിവശങ്കര മേനോൻ (റിട്ട. എൻ.ഐ.ടി-90) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ശ്രീലത (എച്ച്.എം, കീഴൂർ എ.എൽ.പി.എസ്), സുധീർ (കേരള പൊലീസ്). മരുമക്കൾ: കെ.സി. മോഹൻദാസ് (റിട്ട. ഡെ. കമീഷണർ, സെയിൽസ് ടാക്സ്), സ്മിത ഭായ് (സ്റ്റാഫ് നഴ്സ്, കാനഡ).