കടലുണ്ടി: മണ്ണൂർ വടക്കുമ്പാട് സി.സി. അബ്ദുൽ സലാം (88) നിര്യാതനായി. മുസ്ലിം ലീഗ്, മുജാഹിദ് സംഘടന പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ എം.വി. നഫീസ. മക്കൾ: മുഹമ്മദ് അഷ്റഫ്, സുബൈദ. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഹഫ്സ.