മുക്കം: പന്നിക്കോട് ഉണിക്കോരൻകുന്നത്ത് കെ.പി. വേലുക്കുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ ഉണ്ണിമാത. മക്കൾ: യു.കെ. അശോകൻ (കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക്), രവീന്ദ്രൻ, ഉഷാദേവി. മരുമക്കൾ: രാധാകൃഷ്ണൻ, സരിത, ഷീന.