നാദാപുരം: ചാലപ്പുറം കളരിപ്പറമ്പത്ത് പരേതനായ ഇബ്രാഹീം ഹാജിയുടെ ഭാര്യ അയിശു ഹജ്ജുമ്മ (75) നിര്യാതയായി. സഹോദരങ്ങൾ: ഹമീദ്, അമ്മദ്, മറിയം.