കോഴിക്കോട്: കൊയപ്പത്തൊടി ദാറുൽ ഉലൂം സ്ഥാപനങ്ങളുടെ മുത്തവല്ലിയായ കൊയപ്പത്തൊടി മച്ചിങ്ങൽ (വല്ലങ്ങോട്) അഹമ്മദ് കുട്ടി (88) തിരുവണ്ണൂരിൽ നിര്യാതനായി.
ഭാര്യ: കദീജ. മക്കൾ: മുഹമ്മദ് സാഹിർ (കോഴിക്കോട് ), മുഹമ്മദ് റിയാസ് (വാഴക്കാട്), മുഹമ്മദ് അഫ്സൽ (അജ്മാൻ), ഷമീർ, വസീം അഹമ്മദ് (ഇരുവരും ഖത്തർ).
മരുമക്കൾ: വഹീദ (കോഴിക്കോട്), സലീന (തിരൂരങ്ങാടി), ഫെബിൻ (കണ്ണൂർ), ഫൈറൂസ് സുൽത്താന (തലശ്ശേരി), ആയിശ (ബേപ്പൂർ).
സഹോദരങ്ങൾ: പരേതരായ കൊയപ്പതൊടി ഹുസൈൻ ബിൻ മുഹമ്മദ് വല്ലങ്ങോട്, ഡോ. കെ. മുഹമ്മദ് കുട്ടി.