മാവൂർ: തെങ്ങിലക്കടവ് ചളുക്കുംപറമ്പത്ത് മീത്തൽ ആമിന (67) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അബ്ദുറഷീദ് (ഹിദായത്തുൽ ഇസ് ലാം മദ്റസ ഓർക്കാട്ടേരി), ഷിഹാബുദീൻ (കുവൈത്ത്), അഷ്റഫ്, ഷമീർ (കുവൈത്ത്), അബ്ദുൽ കരീം (എൻ.ഐ.ടി മേഖല എസ്.കെ.എസ്.എസ്.എഫ് വർക്കിങ് സെക്രട്ടറി), യാസിർ, ജംഷീർ (ഇരുവരും കുവൈത്ത്), ജാസ്മിൻ. മരുമക്കൾ: റിയാസ് വെള്ളിപറമ്പ്, റസീന, റഫീന, സഫ്ന, നസീമ, ഷഹാന.